Foreign Countries doing whatever they can in order to help the affected People because of Kerala Floods 2018
കേരളം നേരിടുന്ന അസാധാരണ ദുരന്ത സാഹചര്യത്തിനൊപ്പം ലോകരാഷ്ട്രങ്ങളും. കുവൈത്തും ഇസ്രായേലും ഉള്‍പ്പടെയുള്ള ലോകത്തെ വിവിധ രാഷ്ട്രങ്ങളാണ് ദുരന്തക്കാലത്ത് കേരളത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.
#KeralaFloods2018 #KeralaFloods